സ്വാഗതം
WELCOME

News Update..

Thursday, August 9, 2012

മൂല്യങ്ങളുടെ കാവലാളാവുക Madhyamam News Feeds

മൂല്യങ്ങളുടെ കാവലാളാവുക Madhyamam News Feeds

Link to

മൂല്യങ്ങളുടെ കാവലാളാവുക

Posted: 09 Aug 2012 12:23 AM PDT

Image: 

ഖലീഫ ഉമറിന്‍െറ കോടതിയിലേക്ക് പിതാവിന്‍െറ ഘാതകനെയും കൊണ്ട് രണ്ട് ചെറുപ്പക്കാര്‍ വന്നു. യുവാക്കളുടെ പരാതിയില്‍ വിചാരണ തുടങ്ങി. പ്രതി ഇങ്ങനെ മൊഴി നല്‍കി: ‘ഇവരുടെ പിതാവ് അദ്ദേഹത്തിന്‍െറ ഒട്ടകത്തെയുംകൊണ്ട് എന്‍െറ കൃഷിയിടത്തില്‍ പ്രവേശിച്ചപ്പോള്‍ വിരട്ടിയോടിക്കാന്‍ ഞാന്‍ ശ്രമിച്ചു. അദ്ദേഹം കൃഷിയിടം വിട്ടുപോകാന്‍ കൂട്ടാക്കാഞ്ഞതോടെ ഒരു കല്ലെടുത്തെറിഞ്ഞു.

read more

എച്ച്.എം.എല്‍ കൈവശഭൂമി: വയനാട്ടില്‍ ഏറ്റെടുക്കല്‍ തുടങ്ങി

Posted: 08 Aug 2012 11:51 PM PDT

കല്‍പറ്റ: ഹാരിസണ്‍ മലയാളം കമ്പനി കൈവശംവെക്കുന്ന 834 ഏക്കര്‍ സംസ്ഥാനത്ത് ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി വയനാട്ടില്‍ നടപടി തുടങ്ങി. മിച്ചഭൂമി വിട്ടുകൊടുക്കാന്‍ ഹാരിസണ്‍ തയാറായ സാഹചര്യത്തിലാണ് റവന്യൂ-സര്‍വേ അധികൃതര്‍ നടപടിയാരംഭിച്ചത്. ജില്ലയില്‍ ഏഴു വില്ലേജുകളിലായി 297.34 ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
പൊഴുതന വില്ലേജില്‍ അച്ചൂര്‍ തേയില എസ്റ്റേറ്റിന്‍െറ ഭാഗമായ പെരുങ്കോടയില്‍ ഏഴേക്കര്‍ മിച്ചഭൂമി അളന്ന് തിരിച്ചാണ് നടപടിക്ക് തുടക്കമിട്ടത്.

read more

സാന്ത്വനമായി മന്ത്രിയുടെ സന്ദര്‍ശനം

Posted: 08 Aug 2012 11:38 PM PDT

Image: 

തിരുവമ്പാടി: റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്‍െറ അഞ്ച് മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പുല്ലൂരാംപാറയിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസമായി.

read more

‘ഇത് കഠിനാധ്വാനത്തിന്‍െറ വിജയം’

Posted: 08 Aug 2012 11:11 PM PDT

Image: 

ദോഹ: ഞാന്‍ ഒരു ഒളിമ്പിക് മെഡല്‍ നേടിയിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഈ മെഡല്‍ സ്വന്തമാക്കാന്‍ എനിക്ക് കഠിനാധ്വാനം തന്നെ ചെയ്യേണ്ടിവന്നു. മല്‍സരം അത്രമാത്രം കടുത്തതായിരുന്നു’-ലണ്ടനില്‍ നടക്കുന്ന 30ാം ഒളിമ്പിക്സില്‍ ഖത്തറിന് വേണ്ടി രണ്ടാമത്തെ വെങ്കലം നേടിയ മുതസ് ഈസ ബര്‍ഷിമിന്‍െറ സന്തോഷാശ്രുക്കളുടെ നനവുള്ള വാക്കുകളാണിത്.

read more

ശൈഖ് സായിദിനെ രാഷ്ട്രം അനുസ്മരിച്ചു

Posted: 08 Aug 2012 11:04 PM PDT

Image: 

അബൂദബി: യു.എ.ഇയുടെ ശില്‍പിയും ലോകം കണ്ട മികച്ച മനുഷ്യ സ്നേഹികളിലൊരാളുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനെ രാഷ്ട്രം ഒന്നടങ്കം വീണ്ടും സ്മരിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം അദ്ദേഹത്തിന്‍െറ ചരമ വാര്‍ഷിക ദിനമായ റമദാന്‍ 19ന് രാത്രി ശൈഖ് സായിദ് മസ്ജിദില്‍ നടത്തിയ പ്രത്യേക ചടങ്ങില്‍ നിരവധി സമുന്നത വ്യക്തികള്‍ പങ്കെടുത്തു.

read more

ഇടതു കക്ഷികള്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നു

Posted: 08 Aug 2012 11:01 PM PDT

Image: 

പാലക്കാട്: നെല്ലിയാമ്പതി പ്രശ്നത്തില്‍ ഭരണപക്ഷ കക്ഷികള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതിന് പിന്നാലെ വിഷയത്തെ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടതു കക്ഷികളും നെല്ലിയാമ്പതിയിലെത്തി. സി.പി.ഐ , സി.പി.എം സംഘടനകളുടെ പ്രതിനിധികളാണ് രണ്ട് വ്യത്യസ്ത സംഘങ്ങളായി നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടനിയമം ലംഘിച്ചതുമായ എസ്റ്റേറ്റുകളുടെ പ്രശ്നം സംബന്ധിച്ച പഠനമാണ് ഇരുസംഘവും ഉദ്ദേശിക്കുന്നത്.
.

read more

റഷീദ് തിരിച്ചുപോയത് രണ്ട് വൃക്കകളുമില്ലാതെ...

Posted: 08 Aug 2012 10:55 PM PDT

Image: 

മനാമ: കുടുംബത്തെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റണമെന്ന പ്രതീക്ഷയോടെയായിരുന്നു തമിഴ്നാട്ടിലെ തെങ്കാശി സ്വദേശിയായ ഷാഹുല്‍ ഹമീദ് (38) പ്രവാസിയായത്. ഒന്നര വര്‍ഷം മുമ്പ് ബഹ്റൈനില്‍ എത്തി ജിദാലിയിലെ റവാന സ്വീറ്റ്സ് ആന്‍ഡ് ഫ്ളേവേഴ്സില്‍ സെയില്‍സ്മാനായി ജോലിക്കു കയറിയപ്പോള്‍ ആ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചു. ഏറെ സന്തോഷത്തോടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. പക്ഷേ, കാലാവധി പൂര്‍ത്തിയാകും മുമ്പെ കഴിഞ്ഞ ദിവസം ഷാഹുല്‍ ഹമീദ് നാട്ടിലേക്ക് തിരിച്ചത് രണ്ട് വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു.

read more

റുസ്താഖില്‍ വാഹനാപകടം: ഏഴുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്

Posted: 08 Aug 2012 10:48 PM PDT

Image: 

മസ്കത്ത്: റുസ്താഖിനടുത്ത് മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ഏഴുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി റുസ്താഖിനടുത്ത് ഖഫ്ദിയിലാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ പാകിസ്താന്‍ സ്വദേശികളാണ് മൂന്നുപേര്‍ ഒമാനികളുമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇബ്രിയില്‍ നിന്ന് റുസ്താഖിലേക്ക് പോയിരുന്ന രണ്ട് വാഹനങ്ങളും എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനവുമാണ് അപകടത്തില്‍പെട്ടത്. ഒരു ടാക്സിയിലും പജേറോ ഫോര്‍വീലര്‍, നിസാന്‍ അള്‍ട്ടിമ കാര്‍ എന്നിവയില്‍ യാത്രചെയ്തിരുന്നവരാണ് അപകടത്തിനിരയായത്.

read more

കോണ്‍സുലേറ്റിന്‍െറ സഹായത്തില്‍ മലയാളി നഴ്സുമാര്‍ നാടണഞ്ഞു

Posted: 08 Aug 2012 10:43 PM PDT

Image: 

ജിദ്ദ: ഇഖാമയോ ശമ്പളമോ ഇല്ലാതെ ഒന്നര വര്‍ഷത്തോളമായി അനിശ്ചിതത്വത്തിന്‍െറ തടവില്‍ യാതനയനുഭവിച്ച മലയാളി നഴ്സുമാര്‍ ഒടുവില്‍ കോണ്‍സുലേറ്റിന്‍െറ കൈത്താങ്ങില്‍ നാടണഞ്ഞു. ഇഖാമ, ശമ്പളം എന്നിവയില്ലാതെ കഴിഞ്ഞിരുന്ന അഞ്ചു നഴ്സുമാരെ ലേബര്‍ കോടതിയില്‍ സ്പോണ്‍സര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ് നാട്ടിലെത്തിച്ചു. ഇവരില്‍ നാലു പേര്‍ മലയാളികളാണ്. ഡോ.

read more

കാസര്‍കോട്ട് ട്രെയിന്‍ തട്ടി അമ്മയും രണ്ടു മക്കളും മരിച്ചു

Posted: 08 Aug 2012 10:39 PM PDT

Image: 

തൃക്കരിപ്പൂര്‍: കാസര്‍കോട് ഇളംബച്ചി മിനി എസ്റ്റേറ്റ് പരിസരത്ത് ട്രെയിന്‍ തട്ടി അമ്മയും രണ്ടു മക്കളും മരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശികളായ കോമളവല്ലി (55), മക്കളായ ശിവപ്രസാദ്(35), പ്രസീത(25) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടക്കുകയായിരുന്ന ഇവരെ പരശുരാം എക്സ്പ്രസ് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP