സ്വാഗതം
WELCOME

News Update..

Saturday, October 23, 2010

Friday, August 13, 2010

Tuesday, August 10, 2010

Friday, April 9, 2010

Indiavision TV Live

Tuesday, April 6, 2010

ഓരോ പൂവും വിരിയുന്നത്.............

ഓരോ പൂവും വിരിയുന്നത്.......

ഇനി എത്ര ദൂരം....................

Wednesday, March 31, 2010

Tuesday, March 30, 2010

Aslam.P

hai dear friends

in reference to: orkut - (view on Google Sidewiki)

Monday, March 29, 2010

ഒരു മാത്രഭൂമി വാര്‍ത്ത

ഇംഗ്ലീഷു പഠനത്തില്‍ ഇന്ത്യക്കാര്‍ ഇംഗ്ലീഷുകാരേക്കാള്‍ മുന്നില്‍

Posted on: 30 Mar 2010



ലണ്ടന്‍: ബ്രിട്ടനിലെ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനമുള്‍പ്പെടെ മുഴുവന്‍ വിഷയങ്ങളിലും മികവു പുലര്‍ത്തുന്നത് ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍.

സെക്കന്‍ഡറി പരീക്ഷയില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേത് മോശം പ്രകടനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് 'ഡെയ്‌ലി മെയില്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ സെക്കന്‍ഡറി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 31 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും 55 ശതമാനം ചൈനീസ് വിദ്യാര്‍ഥികളും എ ഗ്രേഡ് കരസ്ഥമാക്കിയപ്പോള്‍ 16 ശതമാനം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ മാത്രമാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.

മാതൃഭാഷയായ ഇംഗ്ലീഷിന്റെ കാര്യത്തിലും ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ ഏറെ പിറകിലാണ്. 29 ശതമാനം ചൈനീസ് വിദ്യാര്‍ഥികളും 21 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇംഗ്ലീഷിന് ഉന്നത മാര്‍ക്ക് നേടി. എന്നാല്‍ 15 ശതമാനം ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് മാതൃഭാഷാ പരീക്ഷയില്‍ തിളങ്ങാനായത്. ജിയോഗ്രഫി, ഹിസ്റ്ററി, ഗണിതം, കെമിസ്ട്രി, ബയോളജി, ഫിസിക്‌സ്, മതപഠനം എന്നീ വിഷയങ്ങളിലും ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

AVG Antivirus and Security Software - AVG Rescue CD

AVG Antivirus and Security Software - AVG Rescue CD

Sunday, March 28, 2010

Tuesday, March 16, 2010

കോട്ടപ്പള്ളി

കോട്ടപ്പള്ളി ........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. തിരുവള്ളൂര്‍ പന്ജ്ജായത്തില്‍ പെട്ട ഈ പ്രദേശം വടകര നിന്നും 9 കിലോമീറ്റര്‍ അകലത്തിലാണ് ,
നെല്‍ വയലുകളും അതിനെ മുറിച്ചു ഒയുകി പോകുന്ന കനോലി സായ്പ്‌ പണിത ഇപ്പയും മെലിഞ്ഞിട്ടില്ലാത്ത ഒരു തോടും ഉണ്ട്. അടു വഴിയായിരുന്നു പഴഴ കാലത്തെ ചരക്കു കടത്ത്കള്‍.മാഹി കനാല്‍ എനാണ് ഈ തോട് അറിയപ്പെടുന്നത് , ഈ തോട്ടില്‍ ധാരാളം മീനുകള്‍ ഉണ്ട് . ഇതില്‍ നിന്നും ആളുകള്‍ മീന്‍ പിടിക്കയും . ഇതിനു മുകളിലൂടെ ഒരു പാലം വാഹങ്ങള്‍ക്ക് കടന്നു പൂവാനും .....പിന്നേ ഒരു നടപ്പാലവും ."കണ്ണന്‍ കുട്ടി പാലം "ഇതാണ് നടപ്പാല്തിന്റെയ് പേര് . അതി മനോഹരമാണ് ഈ നടപ്പാലത്തില്‍ നിന്നുള്ള കാഴ്ച,നിറയെ വയലുകളും ചുറ്റപ്പെട്ടു കിടക്കുന്ന മലനിരകളും ...കല്യാണ അല്ബങ്ങളിലേയ് ഔട്ട്‌ ഡോര്‍ ചിത്രീകരനഗലോക്കേ ഇവിടേ നടക്കാറുണ്ട് ചില സിനിമകളില്‍ ഗാന രംഗങ്ങള്‍ക്കും ഈ ദ്രിശ്യ ഭംഗി ഉപയോഗപെടുതിയിടുണ്ട് ....ആളുകള്‍ സന്ധ്യാ സമയങ്ങളില്‍ എവിടെ വനനിരിക്കും . ഇവിടെ നിന്നുകൊണ്ട് സൂര്യാസ്തമയം കാണുന്നത് സുന്ദരമായ അനുഭവമാണ് ....മഴക്കാലത് നിറയെ വെള്ളമുണ്ടാവും .മുന്പോക്കേ തോണികളില്‍ അത് വഴി യാത്ര ചെയ്യുമായിരുന്നു ...........
ഈ തോട്ടിന്റെ ഓരങ്ങള്‍ വഴി മണ്‍ പാതകള്‍ ഉണ്ട് മുന്പുകാലത്തോക്കേ കോട്ടപ്പള്ളി ഉള്ളവര്‍ക്ക് ദൂര യാത്രകള്‍ക്ക് കന്നിനടയിലോ വില്ല്യാപ്പള്ളിയിലോ പോവന്നമായിരുന്നു വാഹനങ്ങള്‍ കിട്ടാന്‍ ..ഈ പാതയിലൂടെ ആയിരുന്നു അന്നത്തെ യാത്രകള്‍ ....
പഴഴ കാലത്തിനേ ഓര്‍മ്മകള്‍ അവശേഷിച്ചു കൊട്ടപ്പള്ളിയിലെ പഴഴ അങ്ങാടിയുടെ കൊറേ ഭാഗങ്ങള്‍ ഇന്നും ബാക്കിയുണ്ട് . "മൂന്നു മുറി പീടിക " എന്നായിരുന്നു പഴഴ പേര് ...,ഇന്ന് ആ കടകള്‍ ഒക്കെ തമിഴര്‍ താമസത്തിനും കച്ചവടതിനുമായി ഉപയോകിക്കുകയാണ് . ചെറിയ പാതയ്ക്ക് ഇരുവശങ്ങളിലും ആയിരുന്നു ആ കടകള്‍ ഒക്കെയും..ഇന്ന് വാഹനയാത്രാ സൌകര്യമുള്ള റോഡ്‌ വന്നപ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ ഒക്കെ പുതിയ റോഡിലേക്ക് മാറി..കാവില്‍ തീക്കുനി റോഡ്‌ കടന്നു പോവുന്നത് ഇത് വഴിഴാണ്‌.വടകരയില്‍ നിന്ന് കുറ്റിയാടിയിലേക്കുള്ള പ്രദാന റോഡ്‌ ആണിത് .

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP