അവസാന തീയതി കഴിഞ്ഞിട്ടും പകുതിയിലധികം ഹോട്ടലുകള്‍ക്കും ലൈസന്‍സില്ല Madhyamam News Feeds |
- അവസാന തീയതി കഴിഞ്ഞിട്ടും പകുതിയിലധികം ഹോട്ടലുകള്‍ക്കും ലൈസന്‍സില്ല
- കുടിവെള്ളക്ഷാമം: ജലഅതോറിറ്റി ജീവനക്കാരെ പൂട്ടിയിട്ടു
- വൈദ്യുതി മോഷണം വ്യാപകമായിട്ടും നടപടിയില്ല
- സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റ്/ ഓഡിറ്റര്‍ നിയമനം
- തൊടുപുഴയാറില്‍ വീണ്ടും മാലിന്യംതള്ളി
- ജില്ലയില്‍ പ്ളാസ്റ്റിക് നിരോധം നടപ്പായില്ല
- ചേര്‍ത്തല താലൂക്കാശുപത്രിക്ക് ഉടന്‍ ദേശീയാംഗീകാരം ലഭിച്ചേക്കും
- പഴശി ഡാം അപകടാവസ്ഥയില്‍; ഇരിട്ടിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
- കൊച്ചി മെട്രോ: പുന$സംഘടന വൈകുന്നു
- കടന്നല്‍ കുത്തേറ്റ് 11 പേര്‍ ആശുപത്രിയില്‍
അവസാന തീയതി കഴിഞ്ഞിട്ടും പകുതിയിലധികം ഹോട്ടലുകള്‍ക്കും ലൈസന്‍സില്ല Posted: 07 Aug 2012 01:07 AM PDT തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ലൈസന്‍സ് എടുക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും സംസ്ഥാനത്തെ 50 ശതമാനത്തിലധികം ഹോട്ടലുകള്‍ക്കും ലൈസന്‍സില്ല. |
കുടിവെള്ളക്ഷാമം: ജലഅതോറിറ്റി ജീവനക്കാരെ പൂട്ടിയിട്ടു Posted: 07 Aug 2012 12:24 AM PDT കൊട്ടിയം: മയ്യനാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടെത്തിയ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള സംഘം കൊട്ടിയം വാട്ടര്‍ അതോറ്റിറ്റി ഓഫിസിലെ ജീവനക്കാരെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ട് ഉപരോധ സമരം നടത്തി. |
വൈദ്യുതി മോഷണം വ്യാപകമായിട്ടും നടപടിയില്ല Posted: 07 Aug 2012 12:14 AM PDT തിരുവല്ല: പ്രതിസന്ധി രൂക്ഷമായിട്ടും തിരുവല്ലയില്‍ വൈദ്യുതി മോഷണത്തിനെതിരെ നടപടിയില്ല. സര്‍ക്കാര്‍ ശക്തമായ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാപാര സമുച്ചയങ്ങള്‍ വ്യാപകമായി അലങ്കാര ദീപങ്ങള്‍ക്കായി വൈദ്യുതി പാഴാക്കുന്നുണ്ട്. ബോര്‍ഡ് അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് പലരും ദീപാലങ്കാരങ്ങള്‍ രാത്രി മുഴുവന്‍ തെളിയിക്കുന്നത്. |
സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റ്/ ഓഡിറ്റര്‍ നിയമനം Posted: 07 Aug 2012 12:08 AM PDT Image: സെക്രട്ടറിയേറ്റിലും പി.എ.സ്.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. ഈ തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ 2013 ജനുവരി മാസത്തില്‍ നടക്കും. പരീക്ഷ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. ഒഴിവുകളുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ല. തസ്തികക്ക് അപേക്ഷിക്കാന്‍ പഴയ യോഗ്യതയായ ബിരുദം മതിയാകും. |
തൊടുപുഴയാറില്‍ വീണ്ടും മാലിന്യംതള്ളി Posted: 06 Aug 2012 11:54 PM PDT തൊടുപുഴ: തൊടുപുഴയാറില്‍ വീണ്ടും മാലിന്യം തള്ളുന്നു. കിടാവിന്‍െറ ജഡവും കശാപ്പുശാലാ അവശിഷ്ടങ്ങളുമാണ് തിങ്കളാഴ്ച രാവിലെ കാണപ്പെട്ടത്. നഗരത്തില്‍ ടൗണ്‍ഹാളിന് സമീപത്തെ കടവിലാണ് പശുവിന്‍െറ ആന്തരാവയവങ്ങളും ചത്ത കിടാവിനെയും തള്ളിയത്. ഗര്‍ഭിണിയായ പശുവിനെ കശാപ്പ് ചെയ്തതിന്‍െറ അവശിഷ്ടങ്ങളാണ് ഇതെന്ന് കരുതുന്നു. |
ജില്ലയില്‍ പ്ളാസ്റ്റിക് നിരോധം നടപ്പായില്ല Posted: 06 Aug 2012 11:23 PM PDT കോട്ടയം: ജില്ലയില്‍ ഏര്‍പ്പെടുത്തിയ പ്ളാസ്റ്റിക് നിരോധം നടപ്പാക്കാന്‍ കഴിയാതെ പാളി. പരിസ്ഥിതിദിനത്തോടനുബന്ധിച്ചാണ് ജില്ലയില്‍ വിപുല പരിപാടികളോടെ പ്ളാസ്റ്റിക് നിരോധ നടപടി ആരംഭിച്ചത്. |
ചേര്‍ത്തല താലൂക്കാശുപത്രിക്ക് ഉടന്‍ ദേശീയാംഗീകാരം ലഭിച്ചേക്കും Posted: 06 Aug 2012 11:17 PM PDT ചേര്‍ത്തല: താലൂക്കാശുപത്രിക്ക് ഈമാസം ദേശീയ അംഗീകാരം ലഭിക്കുമെന്ന് സൂചന. ഇതിനായി നാഷനല്‍ അക്രഡിറ്റേഷന്‍ ഓഫ് ഹോസ്പിറ്റല്‍സിന്‍െറ (എന്‍ .എ.ബി.എച്ച്) അന്തിമ പരിശോധന ഞായറാഴ്ച പൂര്‍ത്തിയായി. പരിമിത സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന താലൂക്കാശുപത്രിയെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ദേശീയ നിലവാരത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ 2008ലാണ് ആരംഭിച്ചത്. |
പഴശി ഡാം അപകടാവസ്ഥയില്‍; ഇരിട്ടിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ Posted: 06 Aug 2012 11:02 PM PDT Image: കണ്ണുര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പഴശി ഡാം കരവിഞ്ഞൊഴുകാന്‍ തുടങ്ങി. ഡാമിന്‍െറ അവശേഷിക്കുന്ന ഷട്ടറുകള്‍ തുറക്കാനായില്ല. മൊത്തം 16 ഷട്ടറുകളില്‍ എട്ടെണ്ണം മാത്രമാണ് തുറക്കാനായത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഡാമിന്‍െറ കനാലുകളും ടണലുകളും തകര്‍ന്നു. ഡാമിന്‍െറ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. സമീപ വാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. മുഴുവന്‍ പേരോടും ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയില്‍ ജാഗ്രതാ നിര്‍ശേദം നല്‍കിയിട്ടുണ്ട്. |
കൊച്ചി മെട്രോ: പുന$സംഘടന വൈകുന്നു Posted: 06 Aug 2012 11:01 PM PDT കൊച്ചി: സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിന് നേതൃത്വം നല്‍കേണ്ട കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ പുന$സംഘടന വൈകുന്നു. കേന്ദ്ര- സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിക്കേണ്ട പുതിയ സംവിധാനത്തിലെ കേരളത്തിന്‍െറ പ്രതിനിധിയായ എം.ഡി ആരാകണമെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതിക്ക് തടസ്സമായിരിക്കുന്നത്. |
കടന്നല്‍ കുത്തേറ്റ് 11 പേര്‍ ആശുപത്രിയില്‍ Posted: 06 Aug 2012 10:46 PM PDT വാടാനപ്പള്ളി: വാടാനപ്പള്ളിയില്‍ പത്താം വാര്‍ഡ് തൊഴിലുറപ്പ് പദ്ധതി പ്രകാരം പറമ്പില്‍ പൊലികൂട്ടുന്നതിനിടെ കടന്നലിന്‍െറ കുത്തേറ്റ് 11 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment