ശസ്ത്രക്രിയക്ക് കിടപ്പാടം വിറ്റു; കുഞ്ഞൂഞ്ഞിന് അഭയം ബസ് ഷെല്‍ട്ടര്‍ Madhyamam News Feeds |
- ശസ്ത്രക്രിയക്ക് കിടപ്പാടം വിറ്റു; കുഞ്ഞൂഞ്ഞിന് അഭയം ബസ് ഷെല്‍ട്ടര്‍
- ഡോക്ടര്‍മാര്‍ പണിമുടക്കി; രോഗികള്‍ വലഞ്ഞു
- പന്തളം ശാന്തം; ക്രമസമാധാന ചുമതല സി.ഐ രവികുമാറിന്
- വെള്ളൂരിലെ സ്ഫോടകവസ്തു; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
- മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ ഓണം
- ഗുജറാത്ത് മാതൃകയില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ തുടങ്ങും -മന്ത്രി കെ. ബാബു
- ഇനി മഫ്ടിയില്‍ വനിതാ പൊലീസും
- ജില്ലയിലെ മൂന്ന് പ്രശ്നങ്ങള്‍ മനുഷ്യാവകാശ കമീഷന്‍ പരിഗണനയില്‍
- ആരോഗ്യ ഇന്‍ഷുറന്‍സിലും കൊള്ള
- എന്‍ഡോസള്‍ഫാന്‍: പ്രക്ഷോഭത്തിനൊരുങ്ങി യുവജന സംഘടനകള്‍
ശസ്ത്രക്രിയക്ക് കിടപ്പാടം വിറ്റു; കുഞ്ഞൂഞ്ഞിന് അഭയം ബസ് ഷെല്‍ട്ടര്‍ Posted: 24 Aug 2012 01:15 AM PDT കട്ടപ്പന: ശസ്ത്രക്രിയ നടത്താന്‍ വീടുംപറമ്പും വില്‍ക്കേണ്ടി വന്ന രോഗിയായ എഴുപതുകാരന്‍ തലചായ്ക്കാന്‍ ഇടമില്ലാതെ ബസ് വെയ്റ്റിങ് ഷെഡില്‍ കഴിയുന്നു. കാഞ്ചിയാര്‍ പെരിയോന്‍ കവല കളപ്പുരക്കല്‍ കുഞ്ഞൂഞ്ഞിനാണ് (70) ഈ അവസ്ഥ. |
ഡോക്ടര്‍മാര്‍ പണിമുടക്കി; രോഗികള്‍ വലഞ്ഞു Posted: 24 Aug 2012 01:15 AM PDT ചെറുതോണി: രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഗവ. ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. ജില്ലാ ആശുപത്രി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട്, തൊടുപുഴ താലൂക്കാശുപത്രികള്‍, 14 കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍, 35 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ഡോക്ടര്‍മാരും ഒ.പി ബഹിഷ്കരിച്ചു. |
പന്തളം ശാന്തം; ക്രമസമാധാന ചുമതല സി.ഐ രവികുമാറിന് Posted: 24 Aug 2012 01:11 AM PDT പന്തളം: പന്തളത്ത് വ്യാഴാഴ്ച സ്ഥിതി ശാന്തമായിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ പന്തളത്ത് വിന്യസിച്ചിട്ടുണ്ട്. |
വെള്ളൂരിലെ സ്ഫോടകവസ്തു; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം Posted: 24 Aug 2012 01:08 AM PDT കോട്ടയം: വെള്ളൂരില്‍ റെയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തര വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് ചീഫ് സി. രാജഗോപാല്‍, എ.ഡി.എം ടി.വി. സുഭാഷ്, സി.ബി.സി.ഐ.ഡി, സ്പെഷല്‍ ബ്രാഞ്ച്, ഇന്‍റലിജന്‍സ് ബ്യൂറോ തുടങ്ങിയ ഏജന്‍സികളുടെ ജില്ലാതല മേധാവികള്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ ഓണം Posted: 24 Aug 2012 01:02 AM PDT പൂച്ചാക്കല്‍: കയറ്റുമതിക്കാര്‍ പുഴചെമ്മീന്‍ എടുക്കാത്തത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. |
ഗുജറാത്ത് മാതൃകയില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ തുടങ്ങും -മന്ത്രി കെ. ബാബു Posted: 24 Aug 2012 12:57 AM PDT കൊച്ചി: ഗുജറാത്ത് മാതൃകയില്‍ സംസ്ഥാനത്തെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ലോജിസ്റ്റിക് പാര്‍ക്കുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി കെ. ബാബു. സര്‍ക്കാര്‍ പണം ചെലവഴിക്കാതെ ദേശീയപാത വികസനത്തിന് അവലംബിക്കുന്ന മാതൃകയില്‍ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത വികസിപ്പിക്കുന്ന കാര്യവും സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. |
Posted: 23 Aug 2012 11:54 PM PDT തൃശൂര്‍: സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ സൂക്ഷിക്കുക. അത്തരക്കാരെ നിരീക്ഷിച്ച് സാംസ്കാരിക നഗരിയുടെ മുക്കിലും മൂലയിലും ഇനി മഫ്ടിയില്‍ വനിതാ പൊലീസ് സാന്നിധ്യം ഉണ്ടാവും. മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യാനും ഇക്കൂട്ടര്‍ വേഷം മാറിയെത്തും.സ്ത്രീകള്‍ക്ക് നേരെ അതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് കമീഷണറുടെ നിര്‍ദേശ പ്രകാരം വനിതാ പൊലീസാണ് സ്ത്രീകള്‍ക്ക് സംരക്ഷണവുമായി വ്യാഴാഴ്ച മുതല്‍ കര്‍മരംഗത്തെത്തിയത്.ബുധനാഴ്ച കൂടിയാലോചിച്ച് തീരുമാനിച്ച കാര്യം വ്യാഴാഴ്ച നടപ്പാക്കുകയായിരുന്നുവെന്ന് വനിതാപൊലീസ് എസ്.ഐ ദേവി പറഞ്ഞു. |
ജില്ലയിലെ മൂന്ന് പ്രശ്നങ്ങള്‍ മനുഷ്യാവകാശ കമീഷന്‍ പരിഗണനയില്‍ Posted: 23 Aug 2012 11:49 PM PDT പാലക്കാട്: ജില്ലയുടെ പരിസ്ഥിതിയെയും മനുഷ്യനെയും സാരമായി ബാധിക്കുന്ന മൂന്ന് പ്രശ്നങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍െറ പരിഗണനയില്‍. |
ആരോഗ്യ ഇന്‍ഷുറന്‍സിലും കൊള്ള Posted: 23 Aug 2012 11:25 PM PDT Subtitle: സ്വകാര്യ ലാബുകളുമായി ഒത്തുകളി മഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സ്കാനിങ് പരിശോധനയുടെ പേരിലും കൊള്ള. ദിവസം 15 എം.ആര്‍.ഐ സ്കാന്‍ വരെയാണ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എഴുതുന്നത്. |
എന്‍ഡോസള്‍ഫാന്‍: പ്രക്ഷോഭത്തിനൊരുങ്ങി യുവജന സംഘടനകള്‍ Posted: 23 Aug 2012 11:13 PM PDT കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടന്നുവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന മുഴുവന്‍ ആളുകളെയും കൂട്ടിയോജിപ്പിച്ച് ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment