ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം -സോണിയ Madhyamam News Feeds |
- ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം -സോണിയ
- ഗതാഗതക്കുരുക്കഴിയാതെ കൊട്ടിയം; സിഗ്നല്‍ പ്രവര്‍ത്തനരഹിതം
- പട്ടയക്കുടിയിലേക്കുള്ള ഏക ബസ് സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം
- കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യ വില്‍പ്പന സജീവം
- മുക്കാട്ടുപടി, നാലുകോടി പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് 10 ദിവസം
- അതിവേഗ റെയില്‍വേ പദ്ധതി: ആശങ്ക വേണ്ടെന്ന് കലക്ടര്‍; കൂട്ടുനില്‍ക്കില്ലെന്ന് എം.എല്‍.എമാര്‍
- പെട്രോള്‍ ടാങ്കറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
- ഓണാഘോഷം: ക്രിമിനലുകള്‍ക്ക് പൊലീസ് മുന്നറിയിപ്പ്
- ഒറ്റപ്പാലത്ത് വണ്‍വേ ഏര്‍പ്പെടുത്തുന്നു
- ചീനിക്കപ്പാറ ആദിവാസി കോളനിയില്‍ ഇത്തവണയും കണ്ണീരോണം
ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവനമാര്‍ഗം -സോണിയ Posted: 27 Aug 2012 11:30 PM PDT Image: ന്യൂദല്‍ഹി: കല്‍ക്കരി ഖനന അഴിമതിയുടെ പേര് പറഞ്ഞ് പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന ബി.ജെ.പി രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ബ്ലാക് മെയില്‍ രാഷ്ട്രീയം ബി.ജെ.പിയുടെ ഉപജീവന മാര്‍ഗമായി മാറിയിരിക്കുന്നുവെന്നും പാര്‍ലമെന്റിനോട് ബി.ജെ.പി അനാദരവ് കാട്ടുകയാണെന്നും സോണിയ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. |
ഗതാഗതക്കുരുക്കഴിയാതെ കൊട്ടിയം; സിഗ്നല്‍ പ്രവര്‍ത്തനരഹിതം Posted: 27 Aug 2012 11:12 PM PDT കൊട്ടിയം: അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിട്ടും കൊട്ടിയം ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റിന്‍െറ പ്രവര്‍ത്തനം പുന$സ്ഥാപിക്കാന്‍ നടപടിയില്ല. |
പട്ടയക്കുടിയിലേക്കുള്ള ഏക ബസ് സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം Posted: 27 Aug 2012 11:06 PM PDT തൊടുപുഴ: ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടയക്കുടിയിലേക്കുള്ള ഏക കെ.എസ്.ആര്‍.ടി.സി സര്‍വീസ് അട്ടിമറിക്കാന്‍ നീക്കം. |
കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യ വില്‍പ്പന സജീവം Posted: 27 Aug 2012 11:00 PM PDT ചിറ്റാര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജമദ്യ വില്‍പ്പന സജീവം. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ചിറ്റാര്‍ സീതത്തോട് തണ്ണിത്തോട് മേഖലകളിലെ വനാന്തര്‍ഭാഗങ്ങളിലാണ് വ്യാജമദ്യ നിര്‍മിക്കുന്നത്. |
മുക്കാട്ടുപടി, നാലുകോടി പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് 10 ദിവസം Posted: 27 Aug 2012 10:52 PM PDT ചങ്ങനാശേരി: മുക്കാട്ടുപടി, നാലുകോടി പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് 10 ദിവസം പിന്നിട്ടു. |
അതിവേഗ റെയില്‍വേ പദ്ധതി: ആശങ്ക വേണ്ടെന്ന് കലക്ടര്‍; കൂട്ടുനില്‍ക്കില്ലെന്ന് എം.എല്‍.എമാര്‍ Posted: 27 Aug 2012 10:47 PM PDT ആലപ്പുഴ: ജില്ലയില്‍ അതിവേഗ റെയില്‍വേ കോറിഡോര്‍ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂര്‍-മാവേലിക്കര പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടെന്ന് ജില്ലാ കലക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡു വരെ പരിസ്ഥിതി സൗഹൃദമായി അതിവേഗറെയില്‍പ്പാത സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സാധ്യതാപഠനം മാത്രമാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. |
പെട്രോള്‍ ടാങ്കറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി Posted: 27 Aug 2012 10:43 PM PDT നെട്ടൂര്‍: പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം നാലോടെ നെട്ടൂര്‍ പരുത്തിച്ചുവട് ബസ് സ്റ്റോപ്പിലാണ് സംഭവം. |
ഓണാഘോഷം: ക്രിമിനലുകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് Posted: 27 Aug 2012 10:21 PM PDT ചാവക്കാട്: ഓണാഘോഷങ്ങളില്‍ സംഘര്‍ഷമൊഴിവാക്കാനായി പൊലീസിന്‍െറ മുന്‍ കരുതല്‍ നടപടി ശ്രദ്ധേയമായി. കഴിഞ്ഞ ഓണക്കാലത്തും തുടര്‍ന്ന് ഇതുവരെയും ചാവക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന അടിപടി കേസുകളിലെ പ്രതികളെയും വാദികളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. ഒരാഴ്ച നീണ്ട ഓപറേഷനില്‍ 30 കേസുകളിലായി 111 പ്രതികളെയും ഈ കേസുകളിലെ വാദികളെയുമാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. ഓണക്കാലത്ത് ഇവര്‍ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പാക്കി. |
ഒറ്റപ്പാലത്ത് വണ്‍വേ ഏര്‍പ്പെടുത്തുന്നു Posted: 27 Aug 2012 10:06 PM PDT ഒറ്റപ്പാലം: ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഒറ്റപ്പാലം നഗരത്തില്‍ ‘വണ്‍വേ’ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. |
ചീനിക്കപ്പാറ ആദിവാസി കോളനിയില്‍ ഇത്തവണയും കണ്ണീരോണം Posted: 27 Aug 2012 09:59 PM PDT വെട്ടത്തൂര്‍: മണ്ണാര്‍മല ചീനിക്കപ്പാറ കോളനിയിലെ ആദിവാസികള്‍ക്ക് ഇത്തവണയും പുതുവസ്ത്രവും സദ്യയുമില്ലാത്ത ഓണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment