കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം Madhyamam News Feeds |
- കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം
- സ്വര്‍ണവിലയില്‍ നേരിയ ഇടിവ് : പവന് 23,440 രൂപ
- കിറ്റെക്സ് 250 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു
- തിരുവനന്തപുരം നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യനീക്കം രണ്ടുമുതല്‍
- കൊല്ലം ബീച്ചിനെ പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ ശിപാര്‍ശ
- മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഭക്ഷ്യ വിഷബാധ; സംഭവം മറച്ചുവെക്കാന്‍ ശ്രമം
- ഉറവിട മാലിന്യസംസ്കരണം: ഒക്ടോബര്‍ 10ന് മുമ്പ് പദ്ധതി തയാറാക്കണം
- വികസനം കാതോര്‍ത്ത് മുണ്ടക്കയം
- കായംകുളം നഗരസഭക്ക് മുന്നില്‍ സമരപ്രളയം; സംഘര്‍ഷാവസ്ഥ
- പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തട്ടിക്കൂട്ടിയ റോഡുകള്‍ തകര്‍ന്നു
കേരളത്തില്‍ ജിഹാദി തീവ്രവാദം വര്‍ധിക്കുന്നുവെന്ന് ബി.ജെ.പി പ്രമേയം Posted: 27 Sep 2012 11:57 PM PDT Image: സൂരജ്കുണ്ഡ് (ഹരിയാന) : വര്‍ധിച്ചുവരുന്ന ജിഹാദി മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഭീകരതയുടെ തീച്ചൂളയിലേക്കെറിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി രാഷ്ട്രീയ പ്രമേയം ആരോപിച്ചു. ഹരിയാനയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ മുതിര്‍ന്ന നേതാവായ ഡോ.മുരളി മനോഹര്‍ ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്. |
സ്വര്‍ണവിലയില്‍ നേരിയ ഇടിവ് : പവന് 23,440 രൂപ Posted: 27 Sep 2012 11:13 PM PDT Image: കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 40 രൂപ കുറഞ്ഞ് 23,440 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2,930 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വര്‍ണവില ഒരാഴ്ചയായി ഉയര്‍ച്ച- താഴ്ച്ചകളിലൂടെയാണ് നീങ്ങുന്നത്. പവന് 24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. |
കിറ്റെക്സ് 250 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നു Posted: 27 Sep 2012 11:03 PM PDT Image: Subtitle: സര്‍ക്കാറില്‍നിന്ന് കയ്പനുഭവം കൊച്ചി: എമര്‍ജിങ് കേരളയിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പ്രമുഖ കയറ്റുമതി വസ്ത്ര നിര്‍മാണക്കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്‍റ്സ് കേരളത്തില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് ഉപേക്ഷിക്കുന്നു. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന 250 കോടിയുടെ പദ്ധതിയാണ് വേണ്ടെന്നുവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
തിരുവനന്തപുരം നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യനീക്കം രണ്ടുമുതല്‍ Posted: 27 Sep 2012 11:01 PM PDT തിരുവനന്തപുരം: മാര്‍ക്കറ്റുകളുള്‍പ്പെടെ നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനമായി. തോന്നയ്ക്കല്‍ സത്യസായി ട്രസ്റ്റുമായി ചേര്‍ന്ന് ഒക്ടോബര്‍ രണ്ടുമുതലാണ് പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക. രണ്ടുദിവസത്തിനകം ട്രസ്റ്റുമായി കോര്‍പറേഷന്‍ ധാരണപത്രത്തില്‍ ഒപ്പുവെക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് പ്ളാസ്റ്റിക് ശേഖരിക്കുക. അതിന് മുന്നോടിയായി ശുചീകരണത്തൊഴിലാളികള്‍ക്ക് ശനിയാഴ്ച കോട്ടണ്‍ഹില്‍ സ്കൂളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. |
കൊല്ലം ബീച്ചിനെ പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ ശിപാര്‍ശ Posted: 27 Sep 2012 10:55 PM PDT കൊല്ലം: ബീച്ചും മഹാത്മാഗാന്ധി പാര്‍ക്കും പ്ളാസ്റ്റിക് നിരോധിത മേഖലയാക്കി പ്രഖ്യാപിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ശിപാര്‍ശ. |
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഭക്ഷ്യ വിഷബാധ; സംഭവം മറച്ചുവെക്കാന്‍ ശ്രമം Posted: 27 Sep 2012 10:48 PM PDT പീരുമേട്: കുട്ടിക്കാനം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുത്ത യോഗത്തില്‍ നിന്ന് ത്രിതല പഞ്ചായത്തംഗങ്ങള്‍ വിട്ടുനിന്നു. |
ഉറവിട മാലിന്യസംസ്കരണം: ഒക്ടോബര്‍ 10ന് മുമ്പ് പദ്ധതി തയാറാക്കണം Posted: 27 Sep 2012 10:44 PM PDT പത്തനംതിട്ട: ഉറവിട മാലിന്യസംസ്കരണത്തിന് പഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷനില്‍നിന്ന് നല്‍കുന്ന 20 ലക്ഷം രൂപയുടെ പദ്ധതി ഒക്ടോബര്‍ 10ന് മുമ്പ് തയാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന സീറോ വേസ്റ്റ് പത്തനംതിട്ട പദ്ധതിയുടെ ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. ജില്ലയിലെ കോഴി വില്‍പ്പനക്കടകളില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചാലേ ലൈസന്‍സ് നല്‍കൂ. |
വികസനം കാതോര്‍ത്ത് മുണ്ടക്കയം Posted: 27 Sep 2012 10:35 PM PDT മുണ്ടക്കയം: കിഴക്കന്‍മലയോര മേഖലയിലെ പ്രമുഖ പട്ടണങ്ങളിലൊന്നായ മുണ്ടക്കയം ടൗണിന്‍െറ വികസനത്തിനായുള്ള കാത്തിരിപ്പിന് വിരാമമാകുന്നില്ല. മാറിമാറിവരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ പ്രഖ്യാപനങ്ങള്‍ പലത് നടത്തുന്നുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമാകുന്നില്ല. |
കായംകുളം നഗരസഭക്ക് മുന്നില്‍ സമരപ്രളയം; സംഘര്‍ഷാവസ്ഥ Posted: 27 Sep 2012 10:31 PM PDT കായംകുളം: നഗരസഭക്ക് മുന്നില്‍ വിവിധ സംഘടനകളുടെ സമരപ്രളയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭക്ക് മുന്നിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഓഫിസിനുള്ളിലും സര്‍വീസ് ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ നഗരസഭാ വളപ്പിലുമാണ് വ്യാഴാഴ്ച രാവിലെ സമരം നടത്തിയത്. |
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തട്ടിക്കൂട്ടിയ റോഡുകള്‍ തകര്‍ന്നു Posted: 27 Sep 2012 10:27 PM PDT മട്ടാഞ്ചേരി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിന് തട്ടിക്കൂട്ടിയ റോഡുകള്‍ തകര്‍ന്നുതുടങ്ങി. ആഴ്ചകള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഐലന്‍ഡ്, കുണ്ടന്നൂര്‍, നേവല്‍ ബേസ് എന്നിവിടങ്ങളിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രധാനമന്ത്രിക്കായി രാജവീഥിയൊരുക്കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment