ഒരു വര്‍ഷമായിട്ടും തുമ്പില്ലാതെ വാളകം സംഭവം Madhyamam News Feeds |
- ഒരു വര്‍ഷമായിട്ടും തുമ്പില്ലാതെ വാളകം സംഭവം
- കേന്ദ്രത്തിന്‍േറത് സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന സമീപനം -പിണറായി
- കെ.എസ്.ആര്‍.ടി.സി സ്റ്റോറിലെ തട്ടിപ്പ് : തടിയൂരാന്‍ ഉദ്യോഗസ്ഥ ശ്രമം
- സ്വകാര്യബസ് തൊഴിലാളി പണിമുടക്ക് പൂര്‍ണം
- ലാവലിന്‍: തുടരന്വേഷണ ഹരജികള്‍ തള്ളി
- മോഷ്ടിച്ച ആഭരണങ്ങള്‍ വാങ്ങിയ ജ്വല്ലറി ഉടമ പിടിയില്‍
- ആദിവാസികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ് ഉപരോധിച്ചു
- കണ്ണൂര്‍ വിമാനത്താവളത്തിന് 117 ഏക്കര്‍ ഏറ്റെടുക്കാനായില്ല
- ഗെയില്‍ പൈപ്പ് ലൈനിനും കര്‍ഷക കുടിയൊഴിപ്പിക്കലിനുമെതിരെ ജില്ലാ പഞ്ചായത്ത്
- സുല്‍ത്താന്‍ ബത്തേരിയില്‍ ബി.ഒ.ടി ബൈപ്പാസ് റോഡ്
ഒരു വര്‍ഷമായിട്ടും തുമ്പില്ലാതെ വാളകം സംഭവം Posted: 26 Sep 2012 01:22 AM PDT കൊട്ടാരക്കര: വാളകം സംഭവത്തിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ലോക്കല്‍ പൊലീസില്‍നിന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിട്ടും തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. |
കേന്ദ്രത്തിന്‍േറത് സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന സമീപനം -പിണറായി Posted: 26 Sep 2012 01:21 AM PDT തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‍േറതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സഹകാരികളുടെ നിലപാടിന് വിരുദ്ധമായ സമീപനമാണ് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. തിരുവനന്തപുരം ഗവ. എംപ്ളോയീസ് സഹകരണ സംഘത്തിന്‍െറ പുതിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |
കെ.എസ്.ആര്‍.ടി.സി സ്റ്റോറിലെ തട്ടിപ്പ് : തടിയൂരാന്‍ ഉദ്യോഗസ്ഥ ശ്രമം Posted: 26 Sep 2012 01:11 AM PDT കായംകുളം: കെ.എസ്.ആര്‍.ടി.സി സ്റ്റോറിലെ തട്ടിപ്പ് വിജിലന്‍സ് കണ്ടെത്തിയതോടെ തലയൂരാന്‍ ഉദ്യോഗസ്ഥരുടെ ശ്രമം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. രേഖയിലില്ലാത്ത നിരവധി ഉപകരണങ്ങള്‍ സ്റ്റോറില്‍ സൂക്ഷിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഫാന്‍ബെല്‍റ്റ്, ഹെഡ്ലൈറ്റ്, എല്‍ബോള്‍ട്ട്, സെന്‍ട്രല്‍ബോള്‍ട്ട് തുടങ്ങിയ സാധനങ്ങളാണ് കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. |
സ്വകാര്യബസ് തൊഴിലാളി പണിമുടക്ക് പൂര്‍ണം Posted: 26 Sep 2012 01:10 AM PDT തൃശൂര്‍: നഗരത്തില്‍ സ്വകാര്യബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. കോര്‍പറേഷന്‍ പരിധിയിലേക്ക് ബസുകള്‍ പ്രവേശിച്ചില്ല. ഇതത്തേുടര്‍ന്ന് ജനം വലഞ്ഞു. നഗരത്തിലെ ഓഫിസുകളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും എത്തേണ്ട ജീവനക്കാരും വിദ്യാര്‍ഥികളും ബുദ്ധിമുട്ടി. |
ലാവലിന്‍: തുടരന്വേഷണ ഹരജികള്‍ തള്ളി Posted: 26 Sep 2012 12:31 AM PDT Image: തിരുവനന്തപുരം: ലാവലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളി. അഭിഭാഷകനായ പി.നാഗരാജും ക്രൈം നന്ദകുമാറും ഇ.എം.എസ് സാംസ്‌കാരികവേദിയും നല്‍കിയ ഹരജികളാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി തള്ളിയത്. സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. ഒക്ടോബര്‍ 20ന് കേസ് വീണ്ടും പരിഗണിക്കും. |
മോഷ്ടിച്ച ആഭരണങ്ങള്‍ വാങ്ങിയ ജ്വല്ലറി ഉടമ പിടിയില്‍ Posted: 26 Sep 2012 12:11 AM PDT കളമശേരി: മോഷണ ആഭരണങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ജ്വല്ലറി ഉടമ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി ശങ്കരന്‍ കോവില്‍ തെഹ്രുസ്ട്രീറ്റില്‍ ഉമ ജ്വല്ലറി ഉടമ ദൊരൈസ്വാമിയാണ് (65) കളമശേരി പൊലീസിന്‍െറ പിടിയിലായത്. 1999 മുതല്‍ 2001 വരെ കാലയളവില്‍ കളമശേരി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മോഷ്ടിച്ച 81 പവനോളം സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വില്‍പ്പന നടത്തിയ കേസിലാണ് ദൊരൈസ്വാമി പിടിയിലായത്. കളമശേരി എസ്.ഐ എം.പി. ലത്തീഫിന് ലഭിച്ച രഹസ്യവിവര പ്രകാരമാണ് തമിഴ്നാട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. |
ആദിവാസികള്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ് ഉപരോധിച്ചു Posted: 26 Sep 2012 12:05 AM PDT കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ് ഉപരോധിച്ചു. 1300ഓളം ആദിവാസികള്‍ അണിനിരന്ന അവകാശ സമരത്തില്‍ ആദിവാസി സമൂഹത്തിന്‍െറ രോഷമാണ് ഉയര്‍ന്നത്. ഉപരോധത്തില്‍ ഓഫിസിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെട്ടു. |
കണ്ണൂര്‍ വിമാനത്താവളത്തിന് 117 ഏക്കര്‍ ഏറ്റെടുക്കാനായില്ല Posted: 25 Sep 2012 11:57 PM PDT മട്ടന്നൂര്‍: വിജ്ഞാപന കാലാവധിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാനാകാതെ പ്രതിസന്ധിയിലായി. |
ഗെയില്‍ പൈപ്പ് ലൈനിനും കര്‍ഷക കുടിയൊഴിപ്പിക്കലിനുമെതിരെ ജില്ലാ പഞ്ചായത്ത് Posted: 25 Sep 2012 11:51 PM PDT മലപ്പുറം: ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെയും നിലമ്പൂര്‍ താലൂക്കിലെ 1434 കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയും ജില്ലാ പഞ്ചായത്ത് പ്രമേയം. |
സുല്‍ത്താന്‍ ബത്തേരിയില്‍ ബി.ഒ.ടി ബൈപ്പാസ് റോഡ് Posted: 25 Sep 2012 11:37 PM PDT സുല്‍ത്താന്‍ ബത്തേരി: ദേശീയപാത വികസനത്തിന്‍െറ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ ബൈപ്പാസ് റോഡ് നിര്‍മിക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരം. ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും നിര്‍മാണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment