സ്വാഗതം
WELCOME

News Update..

Friday, October 26, 2012

പെട്രോള്‍ വില ദിവസവും മാറ്റാന്‍ നീക്കം Madhyamam News Feeds

പെട്രോള്‍ വില ദിവസവും മാറ്റാന്‍ നീക്കം Madhyamam News Feeds

Link to

പെട്രോള്‍ വില ദിവസവും മാറ്റാന്‍ നീക്കം

Posted: 26 Oct 2012 01:18 AM PDT

Image: 

ന്യൂദല്‍ഹി: ചില വിദേശ രാജ്യങ്ങളിലേതുപോലെ പെട്രോള്‍ വില ദിവസവും മാറുന്ന സംവിധാനം ഇന്ത്യയിലും വൈകാതെ നിലവില്‍ വന്നേക്കും. അസംസ്കൃത എണ്ണയുടെ രാജ്യാന്തര വിലയും ഡോളറിനെതിരെ രൂപയുടെ മൂല്യവും ദിനേന കണക്കിലെടുത്ത് പെട്രോള്‍ വില ദിവസവും പരിഷ്കരിക്കുന്ന സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇതിനായി പെട്രോളിയം മന്ത്രാലയം കരുനീക്കം തുടങ്ങി.

read more

മന്ത്രിസഭാ പുനസംഘടന: രാഹുല്‍ വീണ്ടും വിട്ടു നിന്നേക്കും

Posted: 25 Oct 2012 11:36 PM PDT

Image: 

ന്യുദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഞായറാഴ്ച്ചത്തെ പുനസംഘടനയിലും കേന്ദ്രമന്ത്രിസഭയിലത്തെില്ളെന്ന് സൂചന.

read more

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് എം.വി ജയരാജന്‍

Posted: 25 Oct 2012 10:19 PM PDT

Image: 

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വിരോധമില്ളെന്ന് ഭരണസമതി ചെയര്‍മാന്‍ എം.വി ജയരാജന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലെ തൊഴിലാളികളെയെല്ലാം സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഏറ്റെടുക്കുകയാണെങ്കില്‍ ആരും എതിര്‍ക്കില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ ഭരണമേല്‍പിക്കാനാണ് നീക്കമെങ്കില്‍ എതിര്‍ക്കുമെന്നും സ്വന്തക്കാരെ വച്ചുള്ള പിന്‍സീറ്റ് ഡ്രൈവിംഗ് അംഗീകരിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി വിന്‍ഡോസ് 8

Posted: 25 Oct 2012 09:10 PM PDT

Image: 

ന്യൂദല്‍ഹി: മൈക്രോസോഫ്റ്റിന്‍്റെ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 ഇന്നു മുതല്‍ ലഭ്യമാകും. പെഴ്സണല്‍ കമ്പ്യൂട്ടര്‍, അള്‍ട്രാബുക്കുകള്‍, ടാബ്ലറ്റുകള്‍ ഉള്‍പ്പെടെ എല്ലാ ഹൈബ്രീഡ് ഡിവൈസുകളിലും ഇത് ഉപയോഗിക്കാം. ഇന്ത്യയിലെ 14ഓളം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകള്‍ ഇനി വിന്‍ഡോസ് 8മായി പുറത്തിറങ്ങും. നിലവില്‍ പഴയ സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് പണം നല്‍കി 8ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.

മുകേഷ് അംബാനി ഇന്ത്യന്‍ അതിസമ്പന്നന്‍

Posted: 25 Oct 2012 08:44 PM PDT

Image: 

read more

ഗുരുവായൂരില്‍ വിഷ്ണു വേഷത്തില്‍ ശ്രീശാന്തിന്‍്റെ ദര്‍ശനം

Posted: 25 Oct 2012 08:37 PM PDT

Image: 

read more

വ്യക്തിസ്വകാര്യത അപകടത്തില്‍

Posted: 25 Oct 2012 08:25 PM PDT

Image: 

read more

മ്യാന്മറില്‍ വീണ്ടും വംശീയ കലാപം: 60 മരണം

Posted: 25 Oct 2012 08:09 PM PDT

Image: 

യാംഗോന്‍::::::: മ്യാന്മറില്‍ വീണ്ടും വംശീയ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 60 പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം വീടുകള്‍ തകര്‍ക്കപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപത്തില്‍നിന്ന് രക്ഷതേടി ജനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യകയാണ്. നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. മുസ്ലിംകളെ മ്യാന്മര്‍ പൗരന്മാരായി സമ്മതിക്കാന്‍ തയാറല്ലാത്ത ബുദ്ധവംശീയവാദികള്‍ തുടക്കമിട്ട ലഹള മാസങ്ങള്‍ക്കുമുമ്പ് മേഖലയില്‍ വന്‍ കെടുതികള്‍ സൃഷ്ടിച്ചിരുന്നു.

read more

വെണ്‍കടലായി അറഫ

Posted: 25 Oct 2012 02:34 PM PDT

Image: 

മക്ക: 'വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു' എന്നര്‍ഥം വരുന്ന 'ലബ്ബൈക്ക' മന്ത്രങ്ങളും മനസ്സില്‍ ശരണാര്‍ഥനയുമായി തൂവെള്ള വസ്ത്രത്തില്‍ വിശ്വാസികള്‍ പ്രവാഹമായി വന്നപ്പോള്‍ അറഫ വെണ്മയുടെ പാല്‍ക്കടലായി മാറി. ഹജ്ജിന്റെ സുപ്രധാനചടങ്ങായ അറഫാ സംഗമത്തിനെത്തിയ തീര്‍ഥാടകലക്ഷങ്ങള്‍ പാപമുക്തിക്കും സ്വര്‍ഗപ്രാപ്തിക്കുമായി കരഞ്ഞുപറഞ്ഞും കരുണക്കിരന്നും പകലറുതിയോളം വിശ്വസംഗമത്തെ ഭക്തിസാന്ദ്രമാക്കി.

read more

സമര്‍പ്പണത്തിന്റെ സന്ദേശം

Posted: 25 Oct 2012 01:25 PM PDT

Image: 

ആത്മഹര്‍ഷത്തിന്റെയും സ്നേഹവായ്പിന്റെയും അലകള്‍ തീര്‍ത്ത് കാലുഷ്യത്തിന്റെ വരണ്ടഭൂമിയില്‍ ഒരു ബലിപെരുന്നാള്‍ കൂടി സമാഗതമാകുന്നു. ആത്മീയാനുരാഗത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സഹജീവി സ്നേഹത്തിന്റെ, ഉദാത്തമായ അനുസരണയുടെ... അങ്ങനെ നീണ്ടുപോകുന്ന മൂല്യങ്ങളുടെ ആവിഷ്കാര സുകൃതമാണ് ബലിപെരുന്നാള്‍.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP