എന്‍ജിനീയറെ മര്‍ദിച്ച കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി റിമാന്‍ഡില്‍ Madhyamam News Feeds |
- എന്‍ജിനീയറെ മര്‍ദിച്ച കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി റിമാന്‍ഡില്‍
- കൊച്ചി മെട്രോ സ്ഥലം ഏറ്റെടുക്കല്‍: 15ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം
- പ്ളസ്ടു വിദ്യാര്‍ഥിനിയെ കാണാതായി ; പിന്നീട് കണ്ടെത്തി
- ഒഴിയാത്ത ദുരിതവുമായി ചെറുനെല്ലി നിവാസികള്‍
- ലീഗിന്‍െറ സംഘശക്തി പലരുടെയും ഉറക്കം കെടുത്തുന്നു -ഹൈദരലി തങ്ങള്‍
- ദേശീയപാത സര്‍വേക്കെതിരെ വീണ്ടും നാട്ടുകാര്‍ രംഗത്ത്
- ഡി.എം.ആര്‍.സിയെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാനെന്ന് വി.എസ്
- പാല്‍വില വര്‍ധന; നേട്ടം കാലിത്തീറ്റ കമ്പനികള്‍ക്ക്
- ഷാര്‍ജയിലെ ഫിലിയില്‍ വീടിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു
എന്‍ജിനീയറെ മര്‍ദിച്ച കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി റിമാന്‍ഡില്‍ Posted: 13 Oct 2012 12:25 AM PDT അമ്പലപ്പുഴ: ജി. സുധാകരന്‍ എം.എല്‍.എയുടെ വീടിന് മുന്നില്‍ മെറ്റല്‍ ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പി.ഡബ്ള്യു.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരിലാലിനെ മര്‍ദിച്ച കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി എച്ച്. സലാമിനെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്ചെയ്തു. |
കൊച്ചി മെട്രോ സ്ഥലം ഏറ്റെടുക്കല്‍: 15ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം Posted: 12 Oct 2012 11:57 PM PDT കാക്കനാട്: കൊച്ചി മെട്രോ റെയിലിന്‍െറ അനുബന്ധ വികസനമടക്കം ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് 15 ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കും. മെട്രോ റെയില്‍ അനുബന്ധ വികസനത്തിന്‍െറ ഭാഗമായി എം.ജി റോഡ്, ബാനര്‍ജി റോഡ്, സൗത് റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവയാണ് വികസിപ്പിക്കുന്നത്. കൂടാതെ, നോര്‍ത്തില്‍ പുതുതായി നിര്‍മിക്കുന്ന പാലങ്ങളുമായി ബന്ധപ്പെട്ട റോഡ് വീതി കൂട്ടുന്നതിനായും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. |
പ്ളസ്ടു വിദ്യാര്‍ഥിനിയെ കാണാതായി ; പിന്നീട് കണ്ടെത്തി Posted: 12 Oct 2012 11:48 PM PDT കുന്നംകുളം: കാണാതായ പ്ളസ്ടു വിദ്യാര്‍ഥിനിയെ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. |
ഒഴിയാത്ത ദുരിതവുമായി ചെറുനെല്ലി നിവാസികള്‍ Posted: 12 Oct 2012 11:39 PM PDT നെല്ലിയാമ്പതി: പോത്തുണ്ടി ഡാമില്‍നിന്ന് 500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുനെല്ലി ആദിവാസി കോളനിയില്‍ ദുരിതം ഒഴിയുന്നില്ല. 12 കുടുംബങ്ങളിലായി 42 അംഗങ്ങളുള്ള ആദിവാസി സമൂഹം ഇവിടെ അധിവസിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കുടിവെള്ളത്തിന് പോലും വലയുന്ന കോളനിയില്‍ ആദിവാസി ക്ഷേമ പാക്കേജുകളൊന്നും ഫലം കാണുന്നില്ല. നാമമാത്ര റേഷന്‍ ദാരിദ്ര്യം നീക്കാന്‍ പര്യാപ്തവുമല്ല. |
ലീഗിന്‍െറ സംഘശക്തി പലരുടെയും ഉറക്കം കെടുത്തുന്നു -ഹൈദരലി തങ്ങള്‍ Posted: 12 Oct 2012 11:30 PM PDT മലപ്പുറം: കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും വരും തലമുറയെ ഓര്‍മപ്പെടുത്തുന്ന നന്മയുടെ രാഷ്ട്രീയ പ്രവര്‍ത്തനം പോലും വിമര്‍ശിക്കപ്പെടുന്ന രീതിയില്‍ കേരളം എത്തിപ്പെട്ടത് പ്രയാസമുണ്ടാക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തലപ്പാറയില്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
ദേശീയപാത സര്‍വേക്കെതിരെ വീണ്ടും നാട്ടുകാര്‍ രംഗത്ത് Posted: 12 Oct 2012 11:21 PM PDT വടകര: ദേശീയപാത സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരം വടകര മേഖലയില്‍ ശക്തമാവുന്നു. |
ഡി.എം.ആര്‍.സിയെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാനെന്ന് വി.എസ് Posted: 12 Oct 2012 10:26 PM PDT Image: ന്യൂദല്‍ഹി: കൊച്ചിയുടെ ഗതാഗത പ്രശ്നങ്ങള്‍ക്കു പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ ചുമതലയില്‍ നിന്ന് ഡി.എം.ആര്‍..സിയെ ഒഴിവാക്കുന്നത് കമ്മീഷന്‍ പറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. ഇതില്‍ ഉദ്യോഗസ്ഥന്‍മാര്‍ മാത്രമല്ല മന്ത്രിമാരും ഉണ്ടെന്നും വി.എസ് പറഞ്ഞു. |
പാല്‍വില വര്‍ധന; നേട്ടം കാലിത്തീറ്റ കമ്പനികള്‍ക്ക് Posted: 12 Oct 2012 09:49 PM PDT സുല്‍ത്താന്‍ ബത്തേരി: പാല്‍വില വര്‍ധനവിനോടൊപ്പം കാലിത്തീറ്റക്കും വില വര്‍ധിപ്പിക്കുന്നതിലൂടെ നേട്ടം കാലിത്തീറ്റ കമ്പനികള്‍ക്ക്. ഉല്‍പാദനച്ചെലവ് താങ്ങാനാവാതെ ക്ഷീരകര്‍ഷകര്‍ ഈ രംഗത്തുനിന്ന് പിന്മാറുന്നത് തടയാന്‍ പാല്‍വില വര്‍ധന കൊണ്ടാവില്ല. |
ഷാര്‍ജയിലെ ഫിലിയില്‍ വീടിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു Posted: 12 Oct 2012 09:46 PM PDT Image: ഷാര്‍ജ: ഫിലിയിലെ തമീദ് ഭാഗത്ത് വീടിന് തീപിടിച്ച് സ്വദേശിയും മകനും വെന്തുമരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. സംഭവസമയം 14 പേരാണ് വീടിനകത്തുണ്ടായിരുന്നത്. തീ പടരുന്നത് കണ്ടയുടന്‍ ചിലര്‍ പുറത്തേക്കിറങ്ങി ഓടിയെങ്കിലും മറ്റുള്ളവര്‍ അകത്ത് കുടുങ്ങി. മദാമില്‍ നിന്നും ദൈദില്‍ നിന്നും സിവില്‍ഡിഫന്‍സ് എത്തുമ്പോഴേക്കും അയല്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. വീട്ടിലും പരിസരത്തും കറുത്ത പുക നിറഞ്ഞു. അകത്ത് കുടുങ്ങിയവരില്‍ ചിലര്‍ മട്ടുപ്പാവില്‍ വന്ന് നിലവിളിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment