എത്ര ദയാലുവാണ് ഈ ജൂറി! Madhyamam News Feeds |
- എത്ര ദയാലുവാണ് ഈ ജൂറി!
- തക്കാളി: അഴകിനും ആരോഗ്യത്തിനും
- വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം ശക്തം
- ട്രോളിങ് നിരോധം നീങ്ങുന്നു; പ്രതീക്ഷയോടെ തൊഴിലാളികള്‍
- നിരോധം പാളി; പാന്‍മസാലകള്‍ സുലഭം
- സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; എസ്.ഐക്ക് പരിക്ക്
- തൊഴിലുറപ്പില്‍ ജില്ലക്ക് റെക്കോഡ്
- താഴെക്കോട് ആദിവാസി കോളനികളുടെ വികസനത്തിന് പാക്കേജ് തയാറാക്കും -മന്ത്രി അലി
- പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
- അനാഥാലയ ഗ്രാന്‍റ് കാലതാമസമില്ലാതെ നല്‍കും -മന്ത്രി മുനീര്‍
Posted: 30 Jul 2012 01:07 AM PDT Image: സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ഇക്കുറി ഒരു സഹതാപ തരംഗത്തിന്‍െറ ദയനീയത കണ്ടെടുക്കാം. പ്രകടനങ്ങള്‍ക്കപ്പുറം ചില വ്യക്തികളുടെ ഭൂതകാലംകൂടി കണക്കിലെടുത്ത്, പ്രായശ്ചിത്തംചെയ്യലിന് നിയോഗിക്കപ്പെട്ടപോലെയായി ചില തെരഞ്ഞെടുപ്പുകള്‍. ദിലീപിന് മികച്ച നടന്‍, ജഗതിക്ക് ഹാസ്യനടന്‍, ശ്രീകുമാരന്‍ തമ്പിക്ക് ഗാനരചന എന്നിവ പരിഗണിച്ചതിന്‍െറ മന$ശാസ്ത്രം അത് വ്യക്തമാക്കിത്തരുന്നുണ്ട്. |
തക്കാളി: അഴകിനും ആരോഗ്യത്തിനും Posted: 30 Jul 2012 12:35 AM PDT Image: അഴകിനും ആരോഗ്യത്തിനും ഉപകരിക്കുന്ന ഉത്തമ ഫലവര്‍ഗമാണ് തക്കാളി. തക്കാളിയുടെ ചില ഗുണമേന്മകള്‍ ഇതാ. |
വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം ശക്തം Posted: 30 Jul 2012 12:24 AM PDT ചേര്‍ത്തല: വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം.എല്‍ റെഡ്ഫ്ളാഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ.വി. ഉദയഭാനു, ഏരിയാ സെക്രട്ടറി എം.എല്‍. ശശിധരന്‍, പി.എന്‍. ബാബു, വി.എന്‍. ഷണ്‍മുഖന്‍, സലിം ബാബു എന്നിവര്‍ നേതൃത്വം നല്‍കി. |
ട്രോളിങ് നിരോധം നീങ്ങുന്നു; പ്രതീക്ഷയോടെ തൊഴിലാളികള്‍ Posted: 30 Jul 2012 12:17 AM PDT മട്ടാഞ്ചേരി: ട്രോളിങ് നിരോധം നീങ്ങാന്‍ ഇനി ഒരുനാള്‍ കൂടി ബാക്കി. ബോട്ടുകളുടെയും വലകളുടെയും അവസാന അറ്റകുറ്റപ്പണികളിലാണ് തൊഴിലാളികള്‍. |
നിരോധം പാളി; പാന്‍മസാലകള്‍ സുലഭം Posted: 30 Jul 2012 12:03 AM PDT തൃശൂര്‍: സംസ്ഥാനത്ത് പാന്‍മസാലകള്‍ നിരോധിച്ചെങ്കിലും ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭം.പരസ്യമായി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും കച്ചവടം രഹസ്യമായിട്ടാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് ഹാന്‍സ്, ശംഭു, ചൈനഖൈനി, ഗണേശ് തുടങ്ങി ആവശ്യക്കാരുടെ അഭിരുചിക്ക് അനുസരിച്ച പാന്‍മസാലകള്‍ ജില്ലയില്‍ എത്തുന്നത്. ശക്തന്‍ ബസ് സ്റ്റാന്‍ഡിലാണ് ജില്ലയിലെ നിരോധിത പാന്‍മസാലകള്‍ എത്തുന്നത്.പുലര്‍ച്ചെയും അര്‍ധരാത്രിയുമാണ് ഇവ എത്തുന്നത്. |
സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; എസ്.ഐക്ക് പരിക്ക് Posted: 29 Jul 2012 11:44 PM PDT പയ്യന്നൂര്‍: പൊലീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് സി.പി.എം പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാധവന് പരിക്കേറ്റു. മാധവനെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
തൊഴിലുറപ്പില്‍ ജില്ലക്ക് റെക്കോഡ് Posted: 29 Jul 2012 11:36 PM PDT പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി ജില്ല റെക്കോഡ് നേട്ടം കൈവരിച്ചതായി കലക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ലഭ്യമായ 22.83 കോടി രൂപയില്‍ ജൂലൈ 27 വരെയുളള കണക്കനുസരിച്ച് 19.14 കോടി ചെലവഴിച്ചു. ഇതുവരെ 1,01,194 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതായി കണക്കുകള്‍ അവതരിപ്പിച്ച പദ്ധതി അസി.പ്രോജക്ട് ഓഫിസര്‍ പി. |
താഴെക്കോട് ആദിവാസി കോളനികളുടെ വികസനത്തിന് പാക്കേജ് തയാറാക്കും -മന്ത്രി അലി Posted: 29 Jul 2012 11:27 PM PDT Image: മലപ്പുറം: താഴെക്കോട് ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി, വീട്, റോഡ് എന്നിവക്കായി പ്രത്യേക പാക്കേജ് തയാറാക്കുമെന്നും ഇതിന് മുന്നോടിയായി പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി കോളനി സന്ദര്‍ശിക്കുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി ഉറപ്പ് നല്‍കി. ‘താഴെക്കോട് ആദിവാസി കോളനികള്‍ ഉണര്‍വിലേക്ക്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു Posted: 29 Jul 2012 11:02 PM PDT മാനന്തവാടി: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. ഈ വീടിന്‍െറ തൊട്ടടുത്ത വീട്ടില്‍നിന്ന് ഒന്നര ലക്ഷം രൂപ മോഷണം പോവുകയും ചെയ്തു. |
അനാഥാലയ ഗ്രാന്‍റ് കാലതാമസമില്ലാതെ നല്‍കും -മന്ത്രി മുനീര്‍ Posted: 29 Jul 2012 10:38 PM PDT കോഴിക്കോട്: അനാഥാലയങ്ങള്‍ക്കുള്ള ഗ്രാന്‍റ് കാലതാമസം കൂടാതെയും കുടിശ്ശിക തീര്‍ത്തും നല്‍കാനുള്ള നിര്‍ദേശം നല്‍കിയതായി മന്ത്രി എം.കെ. മുനീര്‍. സംസ്ഥാന ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment